പ്രളയ ദുരിതാശ്വാസത്തിന് കെഎച്ച്ആര്‍എ ഭക്ഷണകിറ്റ് നല്‍കി

പരപ്പനങ്ങാടി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍(കെഎച്ച്ആര്‍എ) ഭക്ഷണ കിറ്റ് വിതരണം ചെയ്തു

പരപ്പനങ്ങാടി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍(കെഎച്ച്ആര്‍എ) ഭക്ഷണ കിറ്റ് വിതരണം ചെയ്തു. വിതരണം കെഎച്ച്ആര്‍എ പരപ്പനങ്ങാടി സെക്രട്ടറി ജലീല്‍ റെഡ് റോസ് നഗരസഭ ചെയര്‍പേഴ്‌സണ്‍ വിവി ജമീല ടീച്ചര്‍ക്ക് നല്‍കി നിര്‍വഹിച്ചു.

സിറാജ്(പരപ്പനങ്ങാടി),കരീം,സിദ്ദീഖ്,ഹാരിസ് പാലത്തിങ്ങല്‍, ജാസിം ജനത തുടങ്ങിയവര്‍ സംബന്ധിച്ചു.