Section

malabari-logo-mobile

മലയാളി താരം ശ്രീജേഷിനും ഇന്ത്യന്‍ ഹോക്കി ടീമിനും 5 ലക്ഷം രൂപ വീതം നല്‍കും

HIGHLIGHTS : തിരുവനന്തപുരം: ടോക്യോ ഒളമ്പിക്‌സില്‍ 42 വര്‍ഷത്തിന് ശേഷം മെഡല്‍ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കിടീമിനും മലയാളി താരം ശ്രീജേഷിനും അഞ്ച് ലക്ഷം ര...

തിരുവനന്തപുരം: ടോക്യോ ഒളമ്പിക്‌സില്‍ 42 വര്‍ഷത്തിന് ശേഷം മെഡല്‍ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കിടീമിനും മലയാളി താരം ശ്രീജേഷിനും അഞ്ച് ലക്ഷം രൂപ വീതം നല്‍കും.

കേരള ഹോക്കി ഫെഡറേഷനാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

sameeksha-malabarinews

ഈ ചരിത്രനേട്ടത്തില്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്ന പി ആര്‍ ശ്രീജേഷ് നിര്‍ണായക പങ്കാണ് വഹിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!