കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടത് സ്‌റ്റേ ചെയ്‌തില്ല. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവിശ്യപ്പെട്ട് ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സ്റ്റേ ഉത്തരവ് ലഭിക്കാതിരുന്നത്.
കേരളത്തില്‍ നേരത്തെ ആര്‍ടിപിസിആര്‍ നിരക്ക് 1700 രൂപയായിരുന്നു. ടെസ്റ്റിന് വേണ്ട ഉപകരണങ്ങള്‍ക്ക് 240 രൂപ മാത്രമാകും ചെലവ് . ഇത് വിലയിരുത്തിയാണ് നിരക്ക് കുറച്ചതെന്ന് സര്‍ക്കാര#് കോടതിയെ അറിയിക്കുകയായിരുന്നു.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




