HIGHLIGHTS : Fishermen of Ponnani netted 500 kg of Kattakomban
പൊന്നാനി: അഞ്ഞൂറ് കിലോ തൂക്കം വരുന്ന കട്ടക്കൊമ്പനെ ലഭിച്ച സന്തോഷത്തിലാണ് പൊന്നാനിയിലെ മത്സ്യതൊഴിലാളികള്‍. പൊന്നാനി ഹാര്‍ബറില്‍ നിന്ന് ഔക്ക വള്ളത്തില്‍ മത്സ്യബന്ധത്തിന് പോയവരുടെ വലയിലാണ് ഈ വമ്പന്‍ മത്സ്യം കുടുങ്ങിയത്.
വളരെ അപൂര്‍വ്വമായി മാത്രം ലഭിക്കാറുള്ള ഇത്തരം മത്സ്യങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്.

ഏതായാലും വലയില്‍ കുരുങ്ങിയ ഈ അഞ്ഞൂറ് കിലോ കട്ടക്കൊമ്പനുമായി തീരത്തെത്തിയ മത്സ്യത്തൊഴിലാളികളും ഏറെ സന്തോഷത്തിലാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
