ഉണ്ണ്യാലില്‍ മത്സ്യത്തൊഴിലാളി കടലില്‍ മുങ്ങി മരിച്ചു

tirur-car copyതാനൂര്‍: ഉണ്ണ്യാലില്‍ മത്സ്യത്തൊഴിലാളി കടലില്‍ മുങ്ങി മരിച്ചു. ചേക്കാമഠത്തില്‍ മുസ്തഫയാണ് മരണപ്പെട്ടത്.

ഇന്നു രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കരയില്‍ നിന്ന്് കടലില്‍ വല വീശുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട് ഒഴുക്കില്‍പെടുകയായിരുന്നു തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പത്ത് മണിയോടെ കണ്ടെത്തുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top