Section

malabari-logo-mobile

ജാഗ്രത നിര്‍ദേശം;മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്‌

HIGHLIGHTS : Fisherman Caution Instruction Fisherman Caution Instruction

*കേരള- ലക്ഷദ്വീപ്  തീരങ്ങളിൽ 16-10-2021 മുതൽ 17-10-2021 വരെ  മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.*

*16-10-2021 മുതൽ 17-10-2021 വരെ:* കേരള- ലക്ഷദ്വീപ്  തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50  കി.മീ വരെ വേഗതയിലും  ചില അവസരങ്ങളിൽ  60  കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

sameeksha-malabarinews

*പ്രത്യേക  ജാഗ്രത നിർദ്ദേശം*

*16-10-2021 മുതൽ 17-10-2021 വരെ:* തെക്കൻ – കിഴക്കൻ  അറബിക്കടലിലും , മാലദ്വീപ്  തീരങ്ങളിലും   മണിക്കൂറിൽ 40 മുതൽ 50  കി.മീ വരെ വേഗതയിലും  ചില അവസരങ്ങളിൽ  60  കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

*16-10-2021:* വടക്കൻ ആന്ധ്രാതീരങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50  കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

*16-10-2021 മുതൽ 17-10-2021 വരെ:* ഗൾഫ് ഓഫ് മാന്നാർ കന്യാകുമാരി തീരങ്ങൾ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50  കി.മീ വരെ വേഗതയിലും  ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

*മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.*

*മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക*

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!