ചെന്നൈ: ദക്ഷിണ റെയില്‍വേയിലെ ആദ്യ ടിടിഇ ( ട്രാവലിങ് ടിക്കറ്റ് എക്‌സാമിനര്‍) ആയി നാഗര്‍ കോവില്‍ സ്വദേശി സിന്ധു ഗണപതി (37). കഴിഞ്ഞ ഞായറാഴ്ചയാണ് ഡിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷനിലെ ടിടിഇ ഉദ്യോഗസ്ഥയായി സിന്ധു നിയമിതയായത്.
2003 ല്‍ ജോലിയില്‍ പ്രവേശിച്ച ജിസിന്ദന്‍ പിന്നീട് സിന്ധുവാ യി മാറുകയായിരുന്നു. 2010ല്‍ ജോലി ഉപേക്ഷിച്ച് സഹട്രാന്‍സ്ജെന്‍ഡറു കള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയെങ്കിലും 18 മാസത്തിനുശേഷം വീണ്ടും ജോലിയില്‍ പ്രവേശി ക്കുകയായിരുന്നു. ലിംഗമാറ്റം അംഗീകരിച്ച റെയില്‍വേ അധികൃതര്‍ തന്നെ വനിതാ ജീവനക്കാരിയായി പരിഗണിക്കുകയായിരുന്നെന്ന് സിന്ധു പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




