താനൂരില്‍ സംഭാവനപ്പെട്ടി മോഷ്ടിച്ചതായി പരാതി

താനൂര്‍: ചിറക്കല്‍ ജുമാമസ്ജിദ് സംഭാവനപ്പെട്ടി മോഷടിച്ചതായി പരാതി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് സംഭവം. പുലര്‍ച്ചെ നമസ്‌കാരത്തി നെത്തിയവരാണ് പെട്ടിയടക്കം പണം കളവുപോയത് ശ്രദ്ധിച്ചത്.

പള്ളി പുനര്‍നിര്‍ മാണത്തിന് പ്രത്യേകമായി ഇരുമ്പുചട്ടയില്‍ സ്ഥാപിച്ചതാ യിരുന്നു. താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top