Section

malabari-logo-mobile

ആദ്യ ഘട്ട കോവിഡ് വാക്‌സിനുമായുള്ള വിമാനം പതിനൊന്നരയോടെ നെടുമ്പാശേരിയിലെത്തും

HIGHLIGHTS : തിരുവനന്തപുരം : കേരളത്തിലേക്കുള്ള ആദ്യ ഘട്ട കോവിഡ് വാക്സിന്‍ ഇന്ന് രാവിലെ പതിനൊന്നരയോടെ നെടുമ്പാശേരിയില്‍ എത്തും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്...

തിരുവനന്തപുരം : കേരളത്തിലേക്കുള്ള ആദ്യ ഘട്ട കോവിഡ് വാക്സിന്‍ ഇന്ന് രാവിലെ പതിനൊന്നരയോടെ നെടുമ്പാശേരിയില്‍ എത്തും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്സിന്റെ 4,33,500 ഡോസാണ് ആദ്യഘട്ടത്തില്‍ എത്തുന്നത്.

ഗോ എയര്‍ വിമാനത്തിലെത്തുന്ന വാക്സിന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റും . വൈകിട്ട് ആറ് മണിയോട് കൂടിയാണ് വാക്സിന്‍ തിരുവനന്തപുരത്ത്
എത്തുക.

sameeksha-malabarinews

സംസ്ഥാനത്താകെ 113 കേന്ദ്രങ്ങളിലാണ് വാക്സിന്‍ നല്‍കുന്നത്.സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ 359549 ആരോഗ്യപ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ മാസം 16നാണ് വാക്‌സിനേഷന്‍ ആരംഭിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!