ഓടയിൽ കുടുങ്ങിയ ഗർഭിണിയായ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

കോഴിക്കോട്: പാലേരിവില്ലേജ് ഓഫീസിന് സമീപംഓടയിൽ വീണ ഗർഭിണിയായ പശുവിനെ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.

ഓടയിൽ കുടുങ്ങിയ നിലയിൽ ഗർഭിണിയായ പശുവിനെ കണ്ട നാട്ടുകാർ പേരാമ്പ്ര അഗ്നി രക്ഷാ നിലയത്തിൽ വിവരം അറിയിച്ചതിന് തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി രക്ഷപ്പെടുത്തുകയായിരുന്നു.

ജെസിബിയും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് പശുവിനെ പുറത്തെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top