തലക്കടത്തൂർ ടൗൺ വികസനവും നവീകരിച്ച തിരൂർ – മലപ്പുറം റോഡ് ഉദ്ഘാടനവും ഫെബ്രുവരി 15 ന്

താനൂർ : നിയോജക മണ്ഡലത്തിലെ തലക്കടത്തൂർ ടൗൺ വികസനവും നവീകരിച്ച തിരൂർ – മലപ്പുറം റോഡിന്റെ(തലക്കടത്തൂർ മുതൽ കുറ്റിപ്പാല വരെ) ഉദ്ഘാടനവും ഫെബ്രുവരി 15 ന് വൈകുന്നേരം ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും.

ന്യൂന പക്ഷ ക്ഷേമ -കായിക – വഖഫ് – ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top