താനൂര്‍: ഫാറൂഖ് പള്ളിക്ക് സമീപം പുല്‍ക്കാടിന് തീപിടിച്ചു. ശ്മശാനത്തിനോട് ചേര്‍ന്നുള്ള പറമ്പിലാണ് തീപിടുത്തമുണ്ടായത്. ശ്മശാനത്തിലേക്കും തീ പടര്‍ന്നു പിടിച്ചു തുടങ്ങിയിരുന്നു.
താനൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
ഇന്ന് ഉച്ചക്ക് രണ്ടു മണിയോട് കൂടിയാണ് തീപിടുത്തമുണ്ടായത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



