വെളിമുക്കിൽ മൊബൈൽ ഷോപ്പിൽ തീപിടുത്തം; കട പൂർണമായും കത്തി നശിച്ചു

തിരൂരങ്ങാടി:വെളിമുക്ക് ആലുങ്ങലിൽ മൊബൈൽ ഷോപ്പിൽ തീപിടിച്ചു. തീപിടുത്തത്തിൽ കട പൂർണമായും കത്തി നശിച്ചു.

ഇന്നലെ രാത്രി 9.30 നാണ് സംഭവം. മൊബൈൽ ഫോണിന് പുറമെ പെർഫ്യൂം വിൽപ്പനയുമ്പുള്ള ഷോപ്പ് ആണ്.

ഫയർ ഫോഴ്സ് എത്തിയെങ്കിലും അതിന് മുമ്പേ കട കത്തി നശിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top