ബിയ്യാത്തുട്ടി(77) നിര്യാതയായി

പരപ്പനങ്ങാടി : ഉള്ളണം തയ്യിലപ്പടി സ്വദേശി പരേതനായ അത്തക്കകത്ത് ഉമ്മര്‍ ഹാജിയുടെ ഭാര്യ ബിയ്യാത്തുട്ടി(77) നിര്യാതയായി.
മക്കള്‍: മുഹമ്മദ് , ഉസ്മാന്‍, സുലൈമാന്‍, ബീവാത്തു, സുലൈഖ.
മരുമക്കള്‍: ഖൈറുന്നിസ , ഫൗസിയ , സൈനബ, അബ്ദുറഹ്‌മാന്‍, അബ്ദുല്‍ കരീം.

 

Share news
error: Content is protected !!
Scroll to Top