കോഴിക്കോട്: ബാലുശ്ശേരി റോഡില്‍ കക്കോടി മുക്കിന് സമീപം എന്‍ജിന്‍ ഓയില്‍ ഗോഡൗണിന് തീപിടിച്ചു. അര്‍ധരാത്രിയോടെയാണ് സംഭവം.
വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നി രക്ഷാസേന തീ അണച്ചു.
കന്നാസുകളിലും ബോരലുകളിലും സൂക്ഷിച്ച ഓയില്‍ പരന്നൊഴുകി. മുന്‍കരുതലിന്റെ ഭാരമായി സമീപത്തെ താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചു..
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




