
കോഡൂർ
കോഡൂർ പഞ്ചായത്തിലെ പാലയ്ക്കൽ പള്ളിയാലിത്തൊടിയിലെ ആളൊഴിഞ്ഞ പ്രദേശത്തെ കിണറ്റിൽ മാലിന്യം നിക്ഷേപിച്ച് കത്തിച്ചതിന് ഭൂവുടമയ്ക്കെതിരേ പിഴ ചുമത്തി.
കിണറിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപെട്ട പരിസരവസികൾ തീ അണച്ച ശേഷം പഞ്ചായത്ത് അധികൃതരെ വിളിയച്ചറിയിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




