
കൊച്ചി : സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് (43) അന്തരിച്ചു. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റില്‍ നിഷാദിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹരിപ്പാട് സ്വദേശിയായ നിഷാദ് 2022-ല്‍ തല്ലുമാലയുടെ എഡിറ്റിങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. തല്ലുമാല, ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, വണ്‍, ഓപ്പറേഷന്‍ ജാവ, ബസൂക്ക, കങ്കുവ തുടങ്ങിയവയാണ് നിഷാദ് എഡിറ്റിങ് നിര്‍വഹിച്ച പ്രധാന ചിത്രങ്ങള്‍.
2022ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിനാണ് നിഷാദിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യ അഭിനയിച്ച തമിഴ് ചിത്രം കങ്കുവ എന്നിവയാണ് നിഷാദ് എഡിറ്റിങ് നിര്‍വഹിച്ചതില്‍ പുറത്തിറങ്ങാനുള്ള ചിത്രങ്ങളാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




