ചലച്ചിത്ര നടന്‍ ഖാലിദ് അന്തരിച്ചു

കോട്ടയം: ചലച്ചിത്ര നടന്‍ വി.പി.ഖാലിദ് അന്തരിച്ചു. വൈക്കത്ത് ടൊവിനോയുടെ കൂടെ പുതിയ ചിത്രത്തില്‍ ഷൂട്ടിങ്ങിനിടെ ശുചിമുറിയില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

സംവിധായകരായ ഷൈജു ഖാലിദ്, ഖാലിദ് റഹ്‌മാന്‍ , ഛായാഗ്രാഹകന്‍ ജിംഷി ഖാലിദ് എന്നിവര്‍ മക്കളാണ്.

ഫോര്‍ട്ടു കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്.

 

Share news
error: Content is protected !!
Scroll to Top