കാലിക്കറ്റില്‍ ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയം പരിഗണനയില്‍

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫിഫ നിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളും അനുബ ന്ധ സൗകര്യവും ഒരുക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍. കായിക വകുപ്പ് തയ്യാറാക്കിയ പ്രപ്പോസല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് വഴി സര്‍വകലാശാലക്ക് കൈമാറി.

സര്‍വകലാശാലയു ടെ റിപ്പോര്‍ട്ട് അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം വിട്ടു നല്‍കാനുള്ള സമ്മതം ഉള്‍പ്പെടെ സര്‍വക ലാശാല നല്‍കേണ്ട തുണ്ട്.
ദേശീയ പാത വിക സനത്തോ ടെയുണ്ടായ ഗതാഗത സൗകര്യവും അന്താരാഷ്ട്ര വിമാ നത്താവളത്തിന്റെ സാന്നിധ്യവു മാണ് കലിക്കറ്റിനെ പരിഗണി ക്കാന്‍ ഇടയാക്കിയത്. സര്‍ക്കാര്‍ നിര്‍ദേശം പഠിച്ച് റിപ്പോര്‍ട്ട് നല്‍ കുമെന്ന് സിന്‍ഡിക്കറ്റംഗങ്ങ ളായ അഡ്വ. പി കെ ഖലിമുദ്ധീ നും അഡ്വ. എം ബി ഫൈസലും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top