നടീല്‍ ഉല്‍സവം നടത്തി

paddyപരപ്പനങ്ങാടി : പരപ്പനങ്ങാടി താഴേങ്ങല്‍ തച്ചനാളി പാടത്ത് പികെഎസ്സിന്റെ നേതൃത്വത്തില്‍ കര്‍ഷകരും തൊഴിലാളികളും നടീല്‍ ഉല്‍സവം നടത്തി. തിരൂരങ്ങാടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വിവി ജമീല ഉദ്ഘാടനം ചെയ്തു പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അലിബാപ്പു അദ്ധ്യക്ഷയായി. നെടുവ വില്ലേജ് ഓഫീസര്‍ നിര്‍മ്മല്‍ കുമാര്‍, പാലക്കല്‍ ഉഷ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നെടുവ കോവിലകം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി ഓഫീസര്‍ രത്‌നാകരന്‍ ക്ലാസെടുത്തു.

 

Share news
error: Content is protected !!
Scroll to Top