Section

malabari-logo-mobile

ഫറോക്കില്‍ ഗതാഗത നിയന്ത്രണം

HIGHLIGHTS : ഫറോക്ക്: ഫറോക്ക് പഴയ എന്‍.എച്ച് റോഡില്‍ (ചെറുവണ്ണൂര്‍ മുതല്‍ ഫറോക്ക്) വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍

ഫറോക്ക്: ഫറോക്ക് പഴയ എന്‍.എച്ച് റോഡില്‍ (ചെറുവണ്ണൂര്‍ മുതല്‍ ഫറോക്ക്) വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ഫറോക്ക് പുതിയപാലം വഴി പോകണം.
വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ അഞ്ചുവിളക്ക് ജംഗ്ഷന്‍ മുതല്‍ അടക്കാത്തെരു ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ വാഹനഗതാഗതം പൂര്‍ത്തിയാകുന്നതു വരെ ഇതുവഴിയുള്ള വാഹനങ്ങള്‍ അടക്കാത്തെരു ജംഗ്ഷന്‍-പെരുവാടുംതാഴെ ജംഗ്ഷന്‍-ഓള്‍ഡ് എന്‍.എച്ച് വഴി തിരിഞ്ഞു പോകണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!