ചെറുകര ഗോപിനാഥന്‍ നായര്‍ (70) നിര്യാതനായി

gopinathan nair deathnews tirurതിരൂര്‍ :തിരൂരിലെ ആദ്യകാല ആധാരമെഴുത്തുകാരന്‍ ചെറുകര ഗോപിനാഥന്‍ നായര്‍(70) നിര്യാതനായി. ഭാര്യ ചേന്നാടത്ത് മാലതി അമ്മ

മക്കള്‍ സന്തോഷ് (കാര്‍ഷിക വികസന ബാങ്ക്, തിരൂര്‍) സജിത, സരിത ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് തൃക്കണ്ടിയൂരിലെ വീട്ടുവളപ്പില്‍

Share news
error: Content is protected !!
Scroll to Top