പരപ്പനങ്ങാടി : സെന്റ്. തോമസ് പള്ളിയില്‍ ഏപ്രില്‍ 25 വെള്ളിയാഴ്ച മുതല്‍
27 ഞായറാഴ്ച വരെ നീണ്ടു നില്‍ ക്കുന്ന തിരുനാള്‍ മഹോത്സവം 25 ന് കൊടിയേറും. ഏപ്രില്‍ 26 ന് താമരശ്ശേരി രൂപത മാര്‍ . റെമിജീയോസ് ഇഞ്ചനാനിയില്‍ നയിക്കുന്ന വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. തുടര്‍ന്ന് പുതിയ വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനവും നടത്തപ്പെടും.
ഏപ്രില്‍ 27 ഞായറാഴ്ച വൈകിട്ട് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, പ്രദക്ഷിണവും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. എബ്രഹാം സ്രാമ്പിക്കല്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




