തിരൂരങ്ങാടി:പതിനാറുങ്ങല്‍ പരേതനായ ചാന്തു ഇസ്മായില്‍ എന്നവരുടെ ഭാര്യ ഫാത്തിമ ബീവി(72) നിര്യാതയായി .മക്കള്‍ : അഡ്വ.ഇബ്രാഹിം കുട്ടി ( സിപിഐഎം തിരൂരങ്ങാടി ഏരിയാ കമ്മറ്റി അംഗം),അബ്ദു റഹീം, അബ്ദുല്‍ കരീം, ജസീറ, ഷാഹിദ, ഉമൈമത്ത്, വഹീദ, അന്‍സാര്‍ , സുബൈദ. മരുമക്കള്‍ : നാദിയ (തിരൂര്‍), സുല്‍ഫത്ത് (തിരൂര്‍), ആയിശാബി, ഹസ്മത്ത് ( ചെട്ടിപ്പടി) , ബഷീര്‍(തൃക്കുളം പാലം), മുഹമ്മദ് റാഫി (കൊടക്കാട്) , അബ്ദുല്‍ അക്ബര്‍ ( പരപ്പനങ്ങാടി), അബ്ദുറഹ്മാന്‍ (ചെറുമുക്ക്).
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



