ഫാത്തിമ (74) നിര്യാതയായി

ഇട്ടിലാക്കല്‍: പരേതനായ കാവുംപ്പുറത്ത് മുഹമ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. മക്കള്‍: ഫൈസല്‍ (ഇലക്ട്രീഷന്‍), അനസ് (അബുദാബി),
ലൈല, ആരിഫ, സാജിദ, റസിയ, നുസ്രത്ത്. മരുമക്കള്‍: ഹംസ ഓമച്ചപ്പുഴ (സൗദി), മുഹമ്മദ് കുട്ടി (പയ്യനങ്ങാടി), നസീം താനാളൂര്‍ (അല്‍ ഐന്‍), മുഹമ്മദ് ഫൈസല്‍ കുറുക്കോള്‍ (കെഎസ്ഇബി അസി. എഞ്ചിനീയര്‍ തിരൂര്‍), മുനീറ അല്ലൂര്‍, ഫാസില പാലത്തിങ്ങല്‍, പരേതനായ അബ്ദുസമദ്.

Share news
error: Content is protected !!
Scroll to Top