ഫാത്തിമ (62 ) നിര്യാതയായി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ വാലാന്‍ തോട് സ്വദേശി കോണിയത്ത് അബു എന്നവരുടെ ഭാര്യ ഫാത്തിമ (62 ) നിര്യാതയായി. മക്കള്‍: ഫൈസല്‍, മുനീറ, റജീന,ഹസീന, ആയിഷ. മരുമക്കള്‍: നൗഷാദ് (പാലക്കല്‍) , അസീസ് (ചെട്ടിപ്പടി) , റഷീദ് (കാരാത്തോട്) നുസൈബ. മയ്യത്ത് നമസ്‌കാരം രാവിലെ 10 മണിക്ക് കൊട്ടന്തല ജുമാ മസ്ജിദില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top