കൊല്ലം:പതിനഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍.പിതാവും സഹോദരന്റെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്.പെണ്‍കുട്ടി മൂന്ന് മാസം ഗര്‍ഭിണിയാണ്.
കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനകാര്യം പറഞ്ഞത്. കഴിഞ്ഞ നവംബര്‍ മുതല്‍ പിതാവ് പീഡിപ്പിച്ചിരിന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. സംഭവത്തില്‍ 45 വയസുകാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




