കെവൈസി പൂര്‍ണമല്ലാത്ത ഫാസ്ടാഗ് നിലയ്ക്കും

ന്യൂഡല്‍ഹി: ഉപയോക്താവിന്റെ പൂര്‍ണമായ തിരിച്ചറിയല്‍ രേഖകള്‍ (കെവൈസി) ഇല്ലാത്ത ഫാസ്ടാഗുകള്‍ ഫെബ്രുവരി മുതല്‍ പ്രവര്‍ത്തനരഹിതമാകും. കെവൈസി പൂര്‍ണമല്ലാത്ത എന്നാല്‍ പണമുള്ള ഫാസ്ടാഗുകള്‍ ഈ 31ന് പ്രവര്‍ത്തനരഹിതമാകുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) അറിയിച്ചു.

ഒരു വാഹനം ഒന്നിലധികം ഫാസ്ടാഗ് ഉപയോഗിക്കുന്നതും ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുന്നത് ഉറപ്പാക്കു ന്നതിനാണ് നടപടി. അതിനായി ‘ഒരു വാഹനം, ഒറ്റ ഫാസ്ടാഗ് സംവിധാനം ആരംഭിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top