യാത്രയയപ്പ് നൽകി 

HIGHLIGHTS : Farewell was given to Ravindranath, who retired from Parappanangadi Homeopathic Hospital.

careertech

പരപ്പനങ്ങാടി ഹോമിയോ ആശുപത്രിയിൽനിന്നും വിരമിച്ച രവീന്ദ്രനാഥിന് യാത്രയയപ്പ് നൽകി.

മുനിസിപ്പൽ ചെയർമാൻ പി. പി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്ത യാത്രയയപ്പ് യോഗത്തിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഖയറുന്നീസ താഹിർ അധ്യക്ഷത വഹിച്ചു. ഡോ. ബെർണറ്റ് ഐപ്പ്, കൗൺസിലർ മോഹൻദാസ്, എം. സിദ്ധാർത്ഥൻ,യു. വി. സുരേന്ദ്രൻ, പി. വി. കുഞ്ഞിമരക്കാർ, നവാസ് ചെറമംഗലം, ചോലയിൽ ഹംസ, നിമിഷ, രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!