HIGHLIGHTS : Fare meters mandatory in autorickshaws
മലപ്പുറം: ഞായറാഴ്ചമുതൽ ജില്ലയിൽ സർവീസ് നടത്തുന്ന എല്ലാ ഓട്ടോറിക്ഷകളിലും ഫെയർ മീ റ്റർ ഘടിപ്പിക്കണമെന്ന് മലപ്പു റം ആർടിഒ അറിയിച്ചു. ഫെയർ മീറ്റർ ഇല്ലാത്ത ഓട്ടോറിക്ഷക ളിൽ യാത്രാസൗജന്യം എന്ന ബോർഡ് പ്രദർശിപ്പിക്കണം.
പകൽസമയങ്ങളിൽ ഒരുഭാഗ ത്തേക്കുള്ള യാത്രയിൽ മിനിമം ചാർജായ 30 രൂപയ്ക്കുമുകളി ൽവരുന്ന ഓട്ടത്തിന് അധികം വരുന്ന തുകയുടെ 50 ശതമാ നം അധികം നൽകണം. ഇരു ഭാഗത്തേക്കുമുള്ള യാത്രയാ ണെങ്കിൽ മീറ്റർ ചാർജ് നൽക ണം.
രാത്രി പത്തുമുതൽ രാവി ലെ അഞ്ചുവരെ മൊത്തം മീറ്റർ തുകയുടെ 50 ശതമാനം അധി കമായി നൽകണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു