
മലപ്പുറം: മലപ്പുറം വണ്ടൂര്‍ നടുവത്ത് ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. വരിച്ചാലില്‍ സല്‍മത്ത് (52)ആണ് മരിച്ചത്. സംഭവത്തില്‍ മരുമകന്‍ സമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മകളെ വെട്ടാന്‍ ശ്രമിക്കുന്നത് തടയുമ്പോഴാണ് സല്‍മത്തിന് വെട്ടേറ്റത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




