കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ കുറഞ്ഞ് 5,200 രൂപയായി,
22 കാരറ്റ് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 41,600 രൂപയാണ്.
ഇന്നലെ സ്വര്‍ണവില ഒരുഗ്രാമിന് 5,240 രൂപയും ഒരുപവന്‍ സ്വര്‍ണത്തിന് 41,920 രൂപയ്ക്കുമാണ് വ്യാപാരം നടത്തിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



