HIGHLIGHTS : Price list should be displayed in hotels
കോഴിക്കോട്ഭ: ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതായി ധാരാളം പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ഭക്ഷണശാലകളിലും ഉപഭോക്താക്കള്‍ കാണത്തക്ക വിധം വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുകയോ വില വിവരം ഉള്‍പ്പെടുന്ന മെനു കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുകയോ ചെയ്യേണ്ടതാതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
അല്ലാത്ത പക്ഷം നിയമപ്രകാരമുള്ള കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക