HIGHLIGHTS : Voting is in progress in Tripura
ത്രിപുരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു.മികച്ച പോളിങാണ് ഇവിടെ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. 60 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
അക്രമസംഭവങ്ങള്‍ നേരത്തെ മുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കനത്ത പോലീസ് സുരക്ഷയിലാണ് പോളിങ് നടക്കുന്നത്.

രാവിലെ 7 മണി മുതല്‍ വൈകീട്ട് 4 മണിവരെയാണ് പോളിങ്.3337 പോളിങ് ബൂത്തുകളിലായി ഇവിടെ 400 കമ്പനി കേന്ദ്രസേനയെയും ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്.
28.13 ലക്ഷം വോട്ടര്‍ മാരാണ് ഇവിടെയുള്ളത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക