HIGHLIGHTS : Fake WhatsApp in the name of Higher Education Minister: DGP asked for action

അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ഡിജിപി അനില്‍കാന്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
രണ്ട് വാട്‌സാപ്പ് നമ്പറുകളില്‍ നിന്നാണ് സന്ദേശം പോയിരിക്കുന്നത്. മന്ത്രിയുടെ ഫോട്ടോയും ഔദ്യോഗിക പദവിയുംവച്ചുള്ള സന്ദേശങ്ങളുടെ പകര്‍പ്പുകള്‍ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക