50 ലക്ഷത്തിന്റെ വ്യാജ ഇന്ത്യന്‍ നോട്ടുകളുമായി പാകിസ്ഥാനി ഷാര്‍ജയില്‍ അറസ്റ്റില്‍

Untitled-1 copyഷാര്‍ജ : 50 ലക്ഷം വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ യുഎഇയിലേക്ക് കടത്തുന്നതിനിടെ പാക് പൗരന്‍ ഷാര്‍ജയില്‍ അറസ്റ്റിലായി. ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്.

പാകിസ്ഥാനില്‍ നിന്നും ഷാര്‍ജയില്‍ എത്തിയ ഇയാളുടെ ബാഗില്‍ വസ്ത്രങ്ങള്‍ കൊണ്ട് പൊതിഞ്ഞ നിലയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്.

 

Share news
error: Content is protected !!
Scroll to Top