വ്യാജ സിഗരറ്റ് നിര്‍മിച്ചവര്‍ പിടിയില്‍

HIGHLIGHTS : Fake cigarette manufacturers arrested

malabarinews

കോഴിക്കോട്: വ്യാജ സിഗരറ്റ് നിര്‍മിച്ച യുവാ ക്കള്‍ അറസ്റ്റിലായി. കുന്നമം ഗലം സ്വദേശി തച്ചംകണ്ടി യില്‍ റാഷിദ് (30), കോട്ടയം ഇല്ലത്തുപറമ്പില്‍ റോബി (48) എന്നിവരാണ് നടക്കാവ് പൊലീസിന്റെ പിടിയിലായ ത്.

sameeksha

അശോകപുരത്ത് വച്ച് ഐടിസി കമ്പനിയുടെ ഗോ ള്‍ഡ് ഫ്‌ലേക്ക് സിഗരറ്റുകള്‍ വ്യാജമായി നിര്‍മിച്ച് വിതര ണം ചെയ്യുന്നുണ്ടെന്ന് പൊ ലീസിന് വിവരം കിട്ടുകയായി രുന്നു.

20 പാക്കറ്റുകള്‍ അട ങ്ങുന്ന സിഗരറ്റ് ബോക്‌സ് വില്‍ പ്പന നടത്തിയ കാര്‍ ഉള്‍പ്പെ ടെയാണ് എസ്‌പെഐമാരായ ലീല, പവിത്രകുമാര്‍ എക്‌സി പിഒ ബിജു എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയി ലെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!