ഫൈസല്‍ ജംഷീര്‍ നിര്യാതനായി

പരപ്പനങ്ങാടി: കൊട്ടന്തല മേലേവീട്ടില്‍ മുഹമ്മദലിയുടെ മകന്‍ ഫൈസല്‍ ജംഷീര്‍( 36) അന്തരിച്ചു. ഖബറടക്കം തിങ്കളാള്ച കൊട്ടന്തല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മാതാവ്: പരേതയായ സുബൈദ.
സഹോദരങ്ങള്‍: ഫൈസല്‍ ഷാജഹാന്‍, ഫൈസല്‍ ഷെമീല്‍, ജെസീന, അദീബ്,

Share news
error: Content is protected !!
Scroll to Top