ഫൈസല്‍ ബാബു (48) നിര്യാതനായി

പരപ്പനങ്ങാടി: ചിറമംഗലം ജുമാ മസ്ജിദിനു സമീപം പരേതനായ പുതുകുളങ്ങര മുഹമ്മദിന്റെ മകന്‍ ഫൈസല്‍ ബാബു (48) നിര്യാതനായി. ഭാര്യ: ഹസീന
മക്കള്‍: ഫര്‍സാന, ആയിഷ അഫ്‌ന, ഫഹിം, ഐതിന്‍അയാന്‍ ,
സഹോദരങ്ങള്‍: അബ്ദുള്‍ സലാം, ശിഹാബുദ്ദീന്‍, ഫസല്‍ ബന്ന, സക്കീന സൗദ .ഖബറടക്കം വൈകുന്നേരം 5.30 ന് ചിറമംഗലം ജുമാ മസ്ജിദ് പള്ളിയില്‍ .

 

Share news
error: Content is protected !!
Scroll to Top