ഫെയ്‌സ്ബുക്ക് പണിമുടക്കി

No Facebookന്യൂയോര്‍ക്ക് : സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റായ ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം ലോകമെമ്പാടും കുറച്ചു സമയത്തേക്ക് നിലച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഫെയ്‌സ്ബുക്ക് പണിമുടക്കിയത്.

15 മിനിറ്റിന് ശേഷം ഫെയ്‌സ്ബുക്ക് പ്രവര്‍ത്തനം പുനരാരംഭിച്ചു. ഫെയ്‌സ്ബുക്കിന്റെ മൊബൈല്‍ അപ്ലിക്കേഷനിലും തകരാറ് സംഭവിച്ചു. എന്നാല്‍ എന്ത് കാരണത്താലാണ് തടസ്സം നേരിട്ടതെന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Share news
error: Content is protected !!
Scroll to Top