ദില്ലിയില്‍ അതിശൈത്യം തുടരുന്നു. രൂക്ഷമായ മൂടല്‍മഞ്ഞ് വ്യോമ-റെയില്‍ ഗതാഗത്തെ ഉള്‍പ്പെടെ സാരമായി ബാധിച്ചിരിക്കുകയാണ്. മൂടല്‍ മഞ്ഞ് കനത്ത സാഹചര്യത്തില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.
പുലര്‍ച്ചെ 5:30 ഓടെ ന്യൂഡല്‍ഹിയില്‍ 7 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഇന്ന് ഏറ്റവും കുറഞ്ഞ താപനില 9 ഡിഗ്രി സെല്‍ഷ്യസും പരമാവധി താപനില 19 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്ന് പ്രവചിക്കുന്നു. ഡല്‍ഹിയില്‍ നേരിയ മഴയോ ചാറ്റല്‍ മഴയോ ഉള്ള മേഘാവൃതമായ ആകാശവും പ്രതീക്ഷിക്കുന്നുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു





