കോളേജ് ലെവൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ്

2024-25 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്‌സിലേയ്ക്കുള്ള എലിജിബിൾ ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ അപേക്ഷകർക്ക് പുതുതായി അനുവദിക്കപ്പെട്ട സി.എസ്.ഐ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ്, പാറശ്ശാല, മാർ ഗ്രിഗോറിയസ് കോളേജ് ഓഫ് ലോ, നാലാഞ്ചിറ എന്നീ കോളേജുകളിലെ കോളേജ് ലെവൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റിൽ നേരിട്ട് പങ്കെടുക്കാം.

വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in. ഫോൺ: 0471 2525300.

Share news
error: Content is protected !!
Scroll to Top