Section

malabari-logo-mobile

കോഴിക്കോട്ട് ട്രെയിനില്‍ നിന്ന് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി

HIGHLIGHTS : കോഴിക്കോട് :ചെന്നൈ- മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ നിന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂ...

കോഴിക്കോട് :ചെന്നൈ- മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ നിന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി.ഇന്ന് രാവിലെയാണ് സംഭവം.

സ്‌ഫോടക വസ്തുക്കള്‍ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 117 ജലാറ്റിന്‍ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്.

sameeksha-malabarinews

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യാത്രക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയില്‍ നിന്നും തലശ്ശേരിയിലേക്കായിരുന്നു ഇവര്‍ ടിക്കറ്റ് എടുത്തിരുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ് .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!