തിരൂരുകാരുടെ അബ്ദുള്ളക്കുട്ടി സഖാവിന് ആയിരങ്ങളുടെ അന്ത്യാജ്ഞലി

pp adullakkuttyതിരൂര്‍: സിപിഐഎമ്മിന്റെ തിരൂരിലെ തലമുതിര്‍ന്ന നേതാക്കളിലൊരാളും മികച്ചസംഘാടകനും മുന്‍ എംഎല്‍എയുമായ പിപി അബ്ദുള്ളക്കുട്ടിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് അദ്ദേഹത്തിന്റെ ആലിശ്ശേരിയിലെ വീട്ടിലെത്തിയത്

സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി എംഎല്‍എ, മന്ത്രിമാരായപികെ അബ്ദുറബ്ബ്, എപി അനില്‍കുമാര്‍, മഞളാംകുഴി അലി, ഇടി മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എമാരായ സി മമ്മുട്ടി , കെടി ജലീല്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, ശ്രീരാമകൃഷണന്‍ , പിപി വാസുദേവന്‍, വി ശശികുമാര്‍ വി അബ്ദുറഹ്മാന്‍, തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ അന്തോപചാരമര്‍പ്പിക്കാനെത്തി.

തുടര്‍ന്ന് വന്‍ ജനാവിലിയുടെ സാനിധ്യത്തില്‍ മൃതദേഹം വെട്ടം തീണ്ടേച്ചാല്‍ ജുമാമസ്ജ്ദില്‍ കബറടക്കി.

 

Share news
error: Content is protected !!
Scroll to Top