സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ്

സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ സിനിമ ബന്ധം പുറത്ത് വന്നതിന് പിന്നാലെയാണ് നീക്കം. സിനിമ സംഘടനകളുമായി എക്‌സൈസ് ചര്‍ച്ച നടത്തും.

5 മാസത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ലഹരിക്കച്ചവടത്തിന് ഓം പ്രകാശ് എത്തിയെന്നും കൊച്ചി നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളില്‍ പാര്‍ട്ടികള്‍ സംഘടിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top