യൂറോ കപ്പ് : ഡച്ചിനും ഓസ്ട്രിയക്കും ജയം

Euro Cup: Dutch and Austria win

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബുകാറെസ്റ്റ്: യൂറോ കപ്പ് ഫുട്‌ബോളില്‍ നെതര്‍ലന്റ്‌സ് ഉക്രെയ്‌നെ തോല്‍പ്പിച്ചു (3-2). ഡച്ചിനായി വിജ്‌നാല്‍ഡും വെഗ്‌ഹോര്‍സ്റ്റും ഡംഫ്രീസും ലക്ഷ്യം കണ്ടു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉക്രെയ്‌നിനായി യാര്‍ മൊലെങ്കോയും യാരംചുക്കും ഗോളടിച്ചു. എല്ലാ ഗോളും രണ്ടാം പകുതിയിലാണ്. ഓസ്ട്രിയ നോര്‍ത്ത് മാസിഡോണിയയെ വീഴ്ത്തി (3 -1 ).

ലയ്‌നര്‍, ഗ്രിഗോറിഷ്, അര്‍ണാടോവിച്ച് എന്നിവര്‍ ഗോളടിച്ചു. ഗൊറാന്‍ പാന്‍ഡേവിന്റേതാണ് ആശ്വാസ ഗോള്‍.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •