തിരു: ഈ വര്‍ഷത്തെ എന്‍ജിനീയറിങ്ങ് പരീക്ഷയുടെ റാങ്കലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും ആറും എട്ടും റാങ്കുകള്‍ മലപ്പുറം ജില്ലയിലാണ്. വള്ളിക്കുന്ന് അരിയല്ലുരിലെ ഋതുല്‍ പിക്കാണ് ഒന്നാം റാങ്ക്. വള്ളിക്കുന്ന് സിബിഎച്ച്എസ്എസ്സില്‍ നിന്ന് പ്ലസ്ടു പാസ്സായ ഋതുല്‍, ദിനേശ്, ഷീജ ദമ്പതികളുടെ മകനാണ്.
പുത്തനത്താണി സ്വദേശി സഫീല്‍ എകെക്കാണ് രണ്ടാം റാങ്ക്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



