HIGHLIGHTS : Engine failure: Janashtabdi caught in Tirur
തിരൂര്‍: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് തിരൂരില്‍ ജനശതാബ്ദി എക്‌സ്പ്രസ് പിടിച്ചിട്ടു. തിരുവനന്തപുരം നിന്നും കോഴിക്കോട്ടേക്കുള്ള വണ്ടിയാണ് എന്‍ജിന്‍ സ്തംഭിച്ചതിനെതുടര്‍ന്ന് നിര്‍ത്തിയിട്ടത്.
12.20 ന് തിരൂരിലെത്തിയ വണ്ടി ഇതുവരെ ഒരു മണിക്കൂറാണ് പിടിച്ചിട്ടത്.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക