Section

malabari-logo-mobile

എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച്: സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാം        

HIGHLIGHTS : Employment Exchange: Registration can be renewed keeping seniority

എംപ്ലോയ്‌മെന്റ്  എക്സ്ചേഞ്ച് രജിസ്‌ട്രേഷൻ സീനിയോരിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സീനിയോരിറ്റി നിലനിര്‍ത്തി കൊണ്ട് തന്നെ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. 2000 ജനുവരി ഒന്നു മുതൽ 2023 ഒക്ടോബര്‍ 31 വരെയുള്ള കാലയളവിൽ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ഡിസംബര്‍ 13 നും 2024 ജനുവരി 31 നുമിടയില്‍  www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലെ ‘സ്പെഷ്യല്‍ റിന്യൂവല്‍’ ഓപ്ഷൻ വഴിയോ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായോ പ്രത്യേക പുതുക്കൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‍മെന്റ് ഓഫീസര്‍ അറിയിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!