വള്ളിക്കുന്ന്: പരേതനായ ചേലക്കോട്ട് ബാലചന്ദ്രക്കുറുപ്പിന്റെ ഭാര്യ എള്ളാത്ത് രാധ (76) നിര്യാതയായി. മക്കള്‍ പരേതയായ പ്രീതി, പ്രവീണ്‍കുമാര്‍ (ബാബു) കെ. എസ്.ആര്‍.ടി.സി മലപ്പുറം, പ്രഭാത്. മരുമക്കള്‍ : രജിത (ജലനിധി മലപ്പുറം), ദിവ്യ. സംസ്‌കാരം വെള്ളിയാഴ്ചരാവിലെ 11 മണിക്ക് വീട്ടു വളപ്പില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



